മനസ്സിന്‍ മുറ്റത്തെ മോഹത്തിന്‍ പുല്‍കൊടി
മാനത്തു നോക്കി മന്ത്രിക്കുന്നു ...
ഒരു മാത്ര കൂടിയാ കുളിര്‍ തെന്നലോന്നണഞ്ഞെങ്കില്‍
ഒരു മാത്ര കൂടിയാ തെളിനീര്‍ മഴയൊന്നു പെയ്തെങ്കില്‍
ഈ മുറ്റത്തുമൊരു കന്നിപ്പൂ വിരിഞ്ഞിടട്ടെ ...
അതിന്‍ പരിമണമൊന്നിങ്ങു പരന്നിടട്ടെ ....
അതിലീ മനമോന്നൊരുമാത്ര കുളിരണിഞ്ഞോട്ടെ ....

അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
21/11/2011
No comments:
Post a Comment