മാനവ ഹൃദയമൊരു സ്നേഹ തീരം ,
ഓര്മ്മപ്പൂ വിടരുന്ന (പണയ തീരം ,
സ്നേഹാമൃദത്തിന് തെളിനീര് ചോലകള്‍ -
ആര്‍ദ്രമായ് ഒഴുകുന്ന താഴ്വാരം ,
ഈ മനസ്സൊരു മാന്ത്രിക തീരം ...
ഹേയ് പിണക്കമാണോ ...?
ഇനിയും നിന്‍ അധരങ്ങള്‍ മോഴിയാതതെന്തേ....? ഇനിയും നീയെന്‍ സ്നേഹം അറിയാത്തതെന്തേ .......? ഇത്ര മേല്‍ എന്നോട് കോപമാനെങ്കില്‍........ ഇതു വരെ ഒരു വാക്ക് പറയാഞ്ഞതെന്തേ ...........?
No comments:
Post a Comment