മാനവ ഹൃദയമൊരു സ്നേഹ തീരം ,
ഓര്മ്മപ്പൂ വിടരുന്ന (പണയ തീരം ,
സ്നേഹാമൃദത്തിന് തെളിനീര് ചോലകള്‍ -
ആര്‍ദ്രമായ് ഒഴുകുന്ന താഴ്വാരം ,
ഈ മനസ്സൊരു മാന്ത്രിക തീരം ...
ഓര്‍മ്മയുടെ ജാലകം തുറക്കുമ്പോള്‍
നിദ്ര ഒഴിയുന്ന ഈ രാവുകളില്‍ ഓര്‍മയുടെ ജാലകം തുറക്കുമ്പോള്‍ ഒഴുകി വരുന്ന നനുത്ത കാറ്റിന് , നഷ്ട സ്വപ്നങ്ങളുടെ തീരത്ത് വിടര്‍ന്നു നില്‍കുന്ന , ഒരിക്കലും വാടാത്ത നൊമ്പര പൂക്കളുടെ ഗന്തമുള്ളത് പോലെ ...........
No comments:
Post a Comment