ഒന്നിച്ചുറങ്ങിയോരാ രാവുകളില്‍ ഞാനെന്റെ ശരീരവും മനസ്സും നിനക്ക് തന്നപ്പോള്‍ ..., നീ നിന്റെ ശരീരം മാത്രമേ എനിക്ക് തന്നുള്ളൂ ., മനസ്സ് തന്നില്ല ... തിരിച്ചറിയാനെനിക്കായില്ല ... കാരണം നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ലായിരുന്നു , അത്ര മാത്രം ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു ..........
പക്ഷെ ഇന്ന് നീ നിന്റെ പ്രവൃത്തികളിലൂടെ , നിലപാടുകളിലൂടെ ഘോര ശബ്ദത്തില്‍ വിളിച്ചു പറയുന്നത് , നിദ്രാ ഹീനങ്ങളായ മൂക രാവുകളില്‍ എന്റെ കാതുകളില്‍ മുഴങ്ങുന്നു ..." നിന്നോടെനിക്ക് സ്നേഹമില്ലെടാ , സ്നേഹമില്ലെടാ , സ്നേഹമില്ലെടാ ...." അപ്പോഴും എന്റെ മനസ്സിന്റെ ഉള്ളിലെ മോഹപ്പക്ഷിയുടെ വിതുമ്പുന്ന ഹൃദയമിടിപ്പിന്റെ താളം ഞാന്‍ കേള്‍ക്കുന്നു ... " അരുതേ പറയരുതേ ... അരുതേ നീയത് പറയരുതേ ..... " എന്ന് ..........................................

അഷ്‌റഫ് അഴിയത്ത്
raffus33@gmail.com
21/11/2011
No comments:
Post a Comment