എന്റെ സ്നേഹം


എന്റെ മിഴിനീര്‍ തുള്ളികള്‍ക്ക് ചിറകുണ്ടായിരുന്നെങ്കില്‍
അവകള്‍ പറന്നു പറന്നു നിന്നരികില്‍ വന്നു
പറയുമായിരുന്നു ..., ഞാന്‍ നിന്നെ
എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ................
അഷ്‌റഫ്‌ അഴിയത്ത്
  
 


No comments:

Post a Comment