സ്നേഹം സംഗീതമാണ്,ഇരു ഹൃദയങ്ങള്‍ ഒന്നായ് ചേര്‍ന്ന് പാടുന്ന മധുരമുള്ള സംഗീതം .., മിഴികളാല്‍ മിഴികളില്‍ ശ്രുതി പകര്‍ന്നു പാടുന്ന ഇമ്പമാര്‍ന്ന സംഗീതം ...., ആര്‍ദ്രമാം ഹൃദയ വീഥികളില്‍ കുളിര്‍ മഴ ചൊരിയുന്ന താളമുള്ള സംഗീതം ..., ഒടുവില്‍ പിരിയുമ്പോള്‍ മാനസ വീഥികളില്‍ കരിനിഴല്‍ പടര്‍ത്തുന്ന നോവുള്ള സംഗീതം .......അഷ്‌റഫ് അഴിയത്ത് |

No comments:
Post a Comment