ഹൃദയ രക്തം

നിനക്കായ്‌ പകുത്തു നല്കിയോരെന്‍ ഹൃദയവും പറിച്ചെടുത്തു
തിരിഞ്ഞു നോക്കാതെ നീ നടന്നകലുമ്പോള്‍  , 
പൊട്ടിതകര്‍ന്നോരെന്‍ കരളില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തത്തുള്ളികള്‍
നിന്റെ കാല്‍പാടുകളെ പിന്തുടരുന്നത് നീ അറിയുന്നില്ലയോ ..........?
ഈ ഹൃദയ നൊമ്പരത്തിന്റെ രക്തക്കറ നിന്റെ ജീവിത വീഥികളില്‍ നിന്നും
തുടച്ചു നീക്കാന്‍ നിനക്ക് കഴിയുമോ പ്രിയ സഖീ ................?


അഷ്‌റഫ്‌ അഴിയത്ത്

No comments:

Post a Comment