മാനവ ഹൃദയമൊരു സ്നേഹ തീരം ,
ഓര്മ്മപ്പൂ വിടരുന്ന (പണയ തീരം ,
സ്നേഹാമൃദത്തിന് തെളിനീര് ചോലകള്‍ -
ആര്‍ദ്രമായ് ഒഴുകുന്ന താഴ്വാരം ,
ഈ മനസ്സൊരു മാന്ത്രിക തീരം ...
ഓര്‍മ്മ
അന്ന് നാം ആ കല്പടവുകളില്‍ ചേര്‍ന്നിരുന്നു പാടിയ മോഹാര്‍ദ്ര ഗാനത്തിന്‍ ഈരടികള്‍ ഇന്നുമെന്‍ മൂഖമാം രാവിന്‍റെ തീരങ്ങളില്‍ വീണ്ടും ശോകാര്‍ദ്ര ഗാനമായ് പൂത്തിടുമ്പോള്‍ ...............
No comments:
Post a Comment