ആദ്യ സുമം

നട്ടു നനച്ചും , തൊട്ടു തലോടിയും പതിവായി സ്നേഹത്തോടെ പരിചരിക്കാറുള്ള തന്റെ മുറ്റത്തെ പനിനീര്‍ എന്നും മുള്ള് കൊണ്ട് കുത്തി നോവിക്കാരുന്ടെങ്കിലും , നാം ഒരിക്കല്‍ പോലും പനിനീര്‍ പൂവിനെ വെറുക്കാറില്ല .., വെറുക്കാന്‍ കഴിയാറില്ല ...., കാരണം നാം അത്ര മാത്രം പനിനീര്‍ പൂവിനെ സ്നേഹിക്കുന്നു ......
 ---എന്റെ മുറ്റത്തും വിരിഞ്ഞിരുന്നു ഒരു പനിനീര്‍ പൂവ് ........
നട്ട് നനച്ചിട്ടും തൊട്ടു തലോടിയിട്ടും വിടരാതെ പോയ പൂവ് .......

  അഷ്‌റഫ്‌ അഴിയത്ത്

No comments:

Post a Comment