(പകൃതി സാക്ഷി ...

ആകാശത്തില്‍ മിന്നി മറയുന്ന നക്ഷത്രങ്ങള്‍ ഒരിക്കലും ഭുമിയില്‍ നിലാവ് ചൊരിഞ്ഞിട്ടില്ല ...., നിലാവ് ചൊരിയുന്ന ചന്ദ്രിക ആകാശത്തില്‍  ഒന്ന് മാത്രമേ ഉള്ളൂ ....  ഒന്ന് മാത്രം   .........

പ്രകൃതിയാവുംബോള്‍   അവിടെ  ഇടിയും , മിന്നലും , കാറ്റും , മഴയും , ചൂടും , തണുപ്പും .... എല്ലമുണ്ടാവും .., ഇതൊന്നും ഇല്ലായെങ്കില്‍   അത്  പ്രകൃതിയല്ല ...,  വെറും പ്രലോഭനം മാത്രം ............

പുതു മഴയില്‍ നിന്നും ഓടി രക്ഷപ്പെടുന്നത്   പെരു മഴയത്തേക്ക് ആവരുത് ................

അഷ്‌റഫ്‌ അഴിയത്ത്

No comments:

Post a Comment