മൌന സാഗര തീരങ്ങളില്‍
ഒഴുകി വരൂമോര്‍മ്മ തന്‍ തെന്നലില്‍
ആടിയുലയും ഹൃദയ ശികിരങ്ങളില്‍ -
നിന്നുമിടറിവീഴും മോഹപക്ഷികള്‍
ദിശയറിയാതെ പറന്നകലുന്നു ...
തെന്നലിന്‍ താളത്തില്‍ തനിയെ ഇളകുമാ -
ശൂന്യശികിരങ്ങള്‍ കരിഞ്ഞുണങിയൊടുവില്‍ ...
മുറിഞ്ഞു വീഴുന്നീ തീരങ്ങളില്‍ ....
ഈ മൌന തിരകളിലലിഞ്ഞിടുന്നു ..
ഒഴുകി വരൂമോര്‍മ്മ തന്‍ തെന്നലില്‍
ആടിയുലയും ഹൃദയ ശികിരങ്ങളില്‍ -
നിന്നുമിടറിവീഴും മോഹപക്ഷികള്‍
ദിശയറിയാതെ പറന്നകലുന്നു ...
തെന്നലിന്‍ താളത്തില്‍ തനിയെ ഇളകുമാ -
ശൂന്യശികിരങ്ങള്‍ കരിഞ്ഞുണങിയൊടുവില്‍ ...
മുറിഞ്ഞു വീഴുന്നീ തീരങ്ങളില്‍ ....
ഈ മൌന തിരകളിലലിഞ്ഞിടുന്നു ..
അഷ്‌റഫ് അഴിയത്
No comments:
Post a Comment