തീരാത്ത ദുഃഖം



 തീരത്തിന് അറിയുമോ  തിരകള്‍ തന്‍ നൊമ്പരം
തീരാത്ത ദുഖത്തിന്‍ ഗദ്ഗദങ്ങള്‍
തീരത്ത് അണയുമ്പോള്‍ തളരുന്ന തീവ്രത
തുടരുന്നു തിരകള്‍ തന്‍ ദൌര്‍ബല്യമായ്
അഷ്‌റഫ്‌ അഴിയത്ത്

No comments:

Post a Comment